കുഴല്‍മന്നം ഗ്രാമപഞ്ചായത്തിലേക്ക് ഓണ്‍ലൈന്‍ ആയി വസ്തുനികുതി അടവാക്കുന്നതിനായി-- ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://ksmart.lsgkerala.gov.in/ui/property-tax/quick-pay-tax/citizen
ഹരിത കര്‍മ്മ സേന

മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .