കുഴല്‍മന്നം ഗ്രാമപഞ്ചായത്തിലേക്ക് ഓണ്‍ലൈന്‍ ആയി വസ്തുനികുതി അടവാക്കുന്നതിനായി-- ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://ksmart.lsgkerala.gov.in/ui/property-tax/quick-pay-tax/citizen
ഫോട്ടോ അയക്കൂ.. 2500 രൂപ പാരിതോഷികം നേടൂ.....

October 1, 2026

ഫോട്ടോ അയക്കൂ.. 2500 രൂപ പാരിതോഷികം നേടൂ.....
മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം..പ്രസ്തുത പ്രവര്‍ത്തിയുടെ ദൃശ്യം , വീഡിയോ എന്നിവ പകര്‍ത്തി വാട്ട്സ്അപ്പില്‍ അയക്കുന്നവര്‍ക്ക് പരാതി പരിശോധിച്ച് പാരിതോഷികം നല്‍കും . അയക്കേണ്ട വാട്ട്സ്അപ്പ് നം 9446700800